FANDOMAKHILA KERALA DHEEVARA SABHA അഖില കേരള ധീവരസഭ

ഇന്ന് ഈ സമുദായാംഗങ്ങളെ മുഴുവൻ ഒരുകുടക്കീഴിൽ അണിനിരത്തി ഒന്നിച്ചുകൊണ്ടുപോകാനായി രൂപീകരിച്ച സംഘടന യാണ് അഖില കേരള ധീവര സഭ. സഭയുടെ ആദ്യകാല അധ്യക്ഷൻ ഡി. ഇ. ഒ. ആയി വിരമിച്ച കെ. കെ. ഭാസ്ക്കരനായിരുന്നു പരമ്പരാഗതമായി സമുദ്രവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിവിധ വിഭാഗങ്ങൾക്ക് പൊതുവായി നൽകിയിട്ടുള്ള ഒരു പേരാണ് ധീവരർ. കേരളത്തിൽ മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള പല വിഭാഗങ്ങളുണ്ട്. ഇവർ സമാനമായ തൊഴിൽമേഖലയിലാണ് ഏർ പ്പെട്ടിട്ടുള്ളതെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടുപോരുന്നത്. അരയന്മാർ, മുക്കുവർ, വാലന്മാർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പ്പെടുന്നു. പിൽക്കാലത്ത് ധീവരർ എന്ന പൊതുനാമത്തിൽ ഇവർ അറിയപ്പെടുകയും ഇവർക്കിടയിൽ പൊതുവായ കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു. എങ്കിലും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും പ്രാദേശികമായി നേരത്തേ നിലനിന്നിരുന്ന ചില പ്രത്യേകതകൾ ഇപ്പോഴും തുടരുന്നതായി കണ്ടുവരുന്നു.

പടയാളികൾ

കേരളത്തിലെ ധീവരർ വേലുത്തമ്പി ദളവാ, ചെമ്പിൽ അരയൻ തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടിഷു കാർക്കെതിരായി 1808 അണിനിരന്നു. ബ്രിട്ടീഷുകാർക്ക് എതിരായ ആദ്യത്തെ സായുധ സമരമായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചി വലിയ അരയനായിരുന്നു കൊച്ചി രാജാവിന്റെ നാവികസേനാമേധാവി. ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1809-ൽ മകാളി പ്രഭുവിന്റെ കൊട്ടാരമായ ബോൾ‌ഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്.

പ്രമുഖവ്യക്തികൾ

പണ്ഡിറ്റ് കറുപ്പൻ ചെമ്പിലരയൻ ഡോക്ടർ വേലുക്കുട്ടിയരയൻ ‍അമൃതാനന്ദമയി

Arayan or Aravan or Dheevaran is a Malayali caste of Kerala, India. They inhabit the coastal regions of the state. The main source of income of this community is fishing. Many legends of historical and mythical importance is associated with this community. This small community endured a great loss due to the Tsunami that hit the southern states of India following the 2004 Indian Ocean earthquake. Traditionally, the naval armies of both Travancore and Cochin were headed and manned by Arayans, while they along with the Muslim Marikkars formed the naval forces in Malabar. The Arayans of Travancore under Velu Thampi Dalawa and Chempil Arayan rebelled against the British in 1808, which was the first rebellion against the British in Kerala. Some historians treat them as subsect of Mukkuvarcommunity found across South India and Sri Lanka although in caste hierarchy Mukkuvars are considered inferior to Arayans. The Indian spiritual leader Mata Amritanandamayi was born to an Arayan family. The community mostly lives in Muslim majority regions of Kerala and are often targeted for their religious beliefs. In 2003, eight Arayan fishermen were hacked to death by Muslims during the Marad massacre. Although numerically they form only a tiny fraction of the population of Kerala, the Arayan community boasts of a number of important personalities such as Kummanam Rajasekharan, the Chairman of Hindu Aikya Vedi. Currently the community is organized under the Akhila Kerala Dheevara Sabha.

Fishing castes "Fishing castes"Out of 12 total. This list may not reflect recent changes. 

Dheevara Arayan Bhoi Chain (caste) Dhimar Jaliya Kaibarta Kahar Kharwa caste Mogaveera Paravar Turahiya Turaiha

Pandit Karuppan was a poet, dramatist, and social reformer who lived in Kerala, India. He was born on May 24, 1885, at Cheranelloor, near Ernakulam.[1]

Pandit Karuppan emerged from Ernakulam of Cochin State as a relentless crusader against untouchability and social evils. He was called the "Lincoln" of Kerala for steering socio-economically and educationally backward communities to the forefront. Hailing from a community of inland fishermen who engaged in localised fishing in backwaters and rivers, Karuppan became a Sanskrit scholar, poet and dramatist of repute. As the first human rights activist of the Cochin State, he used his literary skill and organizational ability to combat illiteracy, social injustice, casteism, and superstitions. He campaigned for the rights of lower-caste people, who at that time were not even permitted to enter Ernakulam.

Chempil Anantha Padmanabhan Valiya Arayan Kankumaran, known as Chempil Arayan, was the Admiral of the fleet in the service of Avittam Thirunal Balarama Varma, King of Travancore. A member of the Arayan caste, he was born at Chempu, near Vaikom, in Kottayam, Kerala, India.

Chempil Arayan started one of the earliest uprisings against British Colonialism in India during the days of the British East India Company in 1809; among other things he led an attack on Bolghatty Palace, the residence of the then Company Resident, Colin Macaulay. The Resident escaped narrowly with his life, eluding the attackers through an underground tunnel and fleeing in a small boat. The Arayan was later captured, and freed after the payment of a ransom; he died in battle against the forces of the Company.

Chempil Arayan was well known for his naval exploits using the traditional Kerala boat known as the "Odi Vallam".

Mātā Amṛtānandamayī Devī (born as Sudhamani Idamannel on September 27, 1953), primarily known simply as Amma ["Mother"], is a Hindu spiritual leader and guru, who is revered as a saint by her followers. She is widely respected for her humanitarian activities.[1] She has been referred to as "The Hugging Saint".[2][3]http://en.wikipedia.org/wiki/Mata_Amritanandamayi

Current Members സം സ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ.രാധാകൃഷ്ണ

ജനറല്‍ സെക്രട്ടറി വി.ദിനകരന്‍

പി.ഗോപാലന്‍

സമുദായിക ക്ഷേത്ര സ്ഥാനികരെ സംസാഥാന പ്രസിഡണ്ട് കെ.കെ.രാധാകൃഷ്ണന്‍

സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടഅഡ്വ.യു.എസ്.ബാലന്‍  

പി.ഗോവിന്ദന്‍

എ. ശംഭു

സുനില്‍ മടപ്പള്ളി

കെ.ആര്‍ .പുഷ്പ

ജി.രാജേഷ്

ചന്തന്‍ കാരണവര്‍

ആര്‍ .ഗംഗാധരന്‍

കെ.രാഘവന്‍


Contact info Facebook : http://www.facebook.com/pages/Akhila-Kerala-Dheevara-Sabha-AKDS-%E0%B4%85%E0%B4%96%E0%B4%BF%E0%B4%B2-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%A7%E0%B5%80%E0%B4%B5%E0%B4%B0%E0%B4%B8%E0%B4%AD/407721762589467

Website http://dheevara.webs.com/


Source: wikipedia.org/wiki

This article uses material from the Wikipedia article Dheevara sabha, that was deleted or is being discussed for deletion, which is released under the Creative Commons Attribution-ShareAlike 3.0 Unported License.
Author(s): Elektrik Shoos Search for "Dheevara sabha" on Google
View Wikipedia's deletion log of "Dheevara sabha"
Wikipedia-logo-v2

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.